ബംഗളൂരു സ്‌ഫോടനത്തിന്റെ യഥാര്‍ഥ ചിത്രം അറിയാന്‍ പൗരസമൂഹത്തിന് അവകാശമുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ കടമ നിര്‍വഹിക്കുമ്പോര്‍ അവര്‍ക്കെതിരെ എതിര്‍കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ഗൗരവത്തില്‍ കാണേണ്ടിവരും. ഷാഹിനയുടെ അന്വേഷണ റിപ്പോര്‍ട്ട് പൊതുജനമധ്യത്തിലുണ്ട്. പൊലീസിന് വിയോജിക്കാം. ചര്‍ച്ചചെയ്യാം. എന്നാല്‍, പൊലീസ് റിപ്പോര്‍ട്ട് അറിയാന്‍ സമൂഹത്തിന് ആഗ്രഹമുണ്ട്. മഅ്ദനിക്ക് തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധമില്ലെന്നോ ഉണ്ടെന്നോ പറയുന്നില്ല. അത് കണ്ടെത്തുന്നതിന് ശരിയായ അന്വേഷണം വേണമെന്ന് സാംസ്‌കാരിക നായകര്‍ പ്രസ്താവനയില്‍ പഞ്ഞു.
ಮಾನವೀಯತೆಯ ವಿಜಯಕ್ಕಾಗಿ ನಾವೆಲ್ಲ ಹಾರೈಸೋಣ http://musthaqbil.blogspot.com
ಶುಕ್ರವಾರ, ಡಿಸೆಂಬರ್ 17, 2010
‘ഷാഹിനക്കെതിരായ കേസുകള്‍ പിന്‍വലിക്കണം’
ബംഗളൂരു സ്‌ഫോടനത്തിന്റെ യഥാര്‍ഥ ചിത്രം അറിയാന്‍ പൗരസമൂഹത്തിന് അവകാശമുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ കടമ നിര്‍വഹിക്കുമ്പോര്‍ അവര്‍ക്കെതിരെ എതിര്‍കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ഗൗരവത്തില്‍ കാണേണ്ടിവരും. ഷാഹിനയുടെ അന്വേഷണ റിപ്പോര്‍ട്ട് പൊതുജനമധ്യത്തിലുണ്ട്. പൊലീസിന് വിയോജിക്കാം. ചര്‍ച്ചചെയ്യാം. എന്നാല്‍, പൊലീസ് റിപ്പോര്‍ട്ട് അറിയാന്‍ സമൂഹത്തിന് ആഗ്രഹമുണ്ട്. മഅ്ദനിക്ക് തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധമില്ലെന്നോ ഉണ്ടെന്നോ പറയുന്നില്ല. അത് കണ്ടെത്തുന്നതിന് ശരിയായ അന്വേഷണം വേണമെന്ന് സാംസ്‌കാരിക നായകര്‍ പ്രസ്താവനയില്‍ പഞ്ഞു.
ಇದಕ್ಕೆ ಸಬ್ಸ್ಕ್ರೈಬ್ ಆಗಿ:
ಕಾಮೆಂಟ್ಗಳನ್ನು ಪೋಸ್ಟ್ ಮಾಡಿ (Atom)
ಕಾಮೆಂಟ್ಗಳಿಲ್ಲ:
ಕಾಮೆಂಟ್ ಪೋಸ್ಟ್ ಮಾಡಿ