ഗള്‍ഫുകാരന്റെ ഭാര്യ തിരുവനന്തപുരം സ്വദേശിയായ യുവാവിനോടൊപ്പം വീട് വിട്ടു
കാഞ്ഞങ്ങാട്: ഗള്‍ഫുകരാന്റെ ഭാര്യ തിരുവനന്തപുരം സ്വദേശിയായ കെട്ടിടനിര്‍മ്മാണ ജോലിക്കാരനോടൊപ്പം വീടുവിട്ടു. അജാനൂര്‍ ഇട്ടമ്മലിലെ ഗള്‍ഫുകാരനായ അബ്ദുള്‍ റഹ്മാന്റെ ഭാര്യ ജാഹിത(40) ആണ് തിരുവനന്തപുരം സ്വദേശിയായ ക്രിസ്ത്യന്‍ യുവാവിനോടൊപ്പം വീട് വിട്ടത്. മൂന്ന് ദിവസം മുന്‍പാണ് ഇവര്‍ വീട് വിട്ടത്. ഒരുലക്ഷം രൂപയുടെ സ്വര്‍ണ്ണം ജാഹിത കൊണ്ടുപോയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം
ಕಾಮೆಂಟ್ಗಳಿಲ್ಲ:
ಕಾಮೆಂಟ್ ಪೋಸ್ಟ್ ಮಾಡಿ