കൊച്ചി: ഇടമലയാര്‍ കേസില്‍ മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപ്പിള്ളയ്ക്ക് സുപ്രിംകോടതി വിധിച്ച ശിക്ഷ മാഫിയാ രാഷ്ട്രീയത്തിനുള്ള താക്കീതാണെന്ന്് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍മജീദ് ഫൈസിയും എം കെ മനോജ്കുമാറും അഭിപ്രായപ്പെട്ടു. ഇടമലയാര്‍ ടണല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുഖജനാവിനുണ്ടായ നഷ്ടം പ്രതികളില്‍ നിന്ന് ഈടാക്കണം. നിയമങ്ങളും ചട്ടങ്ങളും അവഗണിച്ച് തന്നിഷ്ടക്കാര്‍ക്ക് കരാറുകളും മറ്റും നല്‍കുന്നതുമൂലം സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടുള്ള മന്ത്രിമാരുടെ എണ്ണം കേരളത്തില്‍ ദിവസംതോറും കൂടിവരുകയാണ്. അഴിമതിയുടെ പേരില്‍ ശിക്ഷിക്കപ്പെട്ടവരെയും വിചാരണ നേരിടുന്നവരെയും നേതൃസ്ഥാനങ്ങളില്‍ നിന്നു മാറ്റിനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ആര്‍ജവം കാണിക്കണമെന്നും എസ്.ഡി.പി.ഐ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ಮಾನವೀಯತೆಯ ವಿಜಯಕ್ಕಾಗಿ ನಾವೆಲ್ಲ ಹಾರೈಸೋಣ http://musthaqbil.blogspot.com
ಶುಕ್ರವಾರ, ಫೆಬ್ರವರಿ 11, 2011
സുപ്രിംകോടതി വിധി മാഫിയാ രാഷ്ട്രീയത്തിന് താക്കീത്: എസ്.ഡി.പി.ഐ
കൊച്ചി: ഇടമലയാര്‍ കേസില്‍ മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപ്പിള്ളയ്ക്ക് സുപ്രിംകോടതി വിധിച്ച ശിക്ഷ മാഫിയാ രാഷ്ട്രീയത്തിനുള്ള താക്കീതാണെന്ന്് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍മജീദ് ഫൈസിയും എം കെ മനോജ്കുമാറും അഭിപ്രായപ്പെട്ടു. ഇടമലയാര്‍ ടണല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുഖജനാവിനുണ്ടായ നഷ്ടം പ്രതികളില്‍ നിന്ന് ഈടാക്കണം. നിയമങ്ങളും ചട്ടങ്ങളും അവഗണിച്ച് തന്നിഷ്ടക്കാര്‍ക്ക് കരാറുകളും മറ്റും നല്‍കുന്നതുമൂലം സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടുള്ള മന്ത്രിമാരുടെ എണ്ണം കേരളത്തില്‍ ദിവസംതോറും കൂടിവരുകയാണ്. അഴിമതിയുടെ പേരില്‍ ശിക്ഷിക്കപ്പെട്ടവരെയും വിചാരണ നേരിടുന്നവരെയും നേതൃസ്ഥാനങ്ങളില്‍ നിന്നു മാറ്റിനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ആര്‍ജവം കാണിക്കണമെന്നും എസ്.ഡി.പി.ഐ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ಇದಕ್ಕೆ ಸಬ್ಸ್ಕ್ರೈಬ್ ಆಗಿ:
ಕಾಮೆಂಟ್ಗಳನ್ನು ಪೋಸ್ಟ್ ಮಾಡಿ (Atom)

ಕಾಮೆಂಟ್ಗಳಿಲ್ಲ:
ಕಾಮೆಂಟ್ ಪೋಸ್ಟ್ ಮಾಡಿ