ಶನಿವಾರ, ಡಿಸೆಂಬರ್ 11, 2010

സര്‍ക്കാര്‍ സര്‍വീസിലെ വ്യാജ നിയമനം: എസ്.ഡി.പി.ഐ കലക്ടറേറ്റ് മാര്‍ച്ച്

കണ്ണൂര്‍: സര്‍ക്കാര്‍ സര്‍വീസിലെ വ്യാജ നിയമനങ്ങള്‍ റവന്യൂ മന്ത്രിയെയും പി.എസ്.എസി ചെയര്‍മാനെയും മാറ്റി നിര്‍ത്തി സി.ബി.ഐ അന്വേഷിക്കുക എന്ന ആവശ്യമുന്നയിച്ച് എസ്.ഡി.പി.ഐ കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച്.

ജില്ലാ കമ്മിറ്റി അംഗം കെ അയ്യപ്പന്‍ മാസ്റ്റര്‍ സംസാരിക്കുന്നു

ജില്ലാ സെക്രട്ടറി നൗഷാദ് പുന്നക്കല്‍ സംസാരിക്കുന്നു
പി മുഹമ്മദ് കുഞ്ഞി ഉദ്്ഘാടനം ചെയ്യുന്നു

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ