ಮಾನವೀಯತೆಯ ವಿಜಯಕ್ಕಾಗಿ ನಾವೆಲ್ಲ ಹಾರೈಸೋಣ http://musthaqbil.blogspot.com
ಮಂಗಳವಾರ, ಜನವರಿ 11, 2011
ഒട്ടക പാലില്‍ നിന്നും കേന്‍സറിന് മരുന്ന് കണെ്‌ടത്തി
ഷാര്‍ജ. ഒട്ടകത്തിന്റെ പ്രതിരോധ ശക്തിയിലൂടെ ഗവേഷണം നടത്തി മാരകമായ അര്‍ബുദത്തിന് ചികില്‍സിക്കാനായ ഔഷധം അറബ് ഗവേഷകര്‍ കണെ്‌ടത്തി. അറബ് സയിന്‍സ് ആന്റ് ടെക്‌നോളജി ഫൗണേ്‌ടഷന്‍ പ്രസിഡന്റ് ഡോ. അബ്ദുല്ല അല്‍ നജ്ജാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2008 മുതല്‍ ഗവേഷണം ആരംഭിച്ച് ഇപ്പോള്‍ അന്തര്‍ദ്ദേശിയ തലത്തില്‍ അല്‍ഭുതപ്പെടുത്തുന്ന ഫലം കണെ്‌ടത്തിയതായി അദ്ദേഹം വ്യക്തമാക്കി. ഒട്ടകത്തിന്റെ പാലും, മൂത്രവും സംയുക്തമായായി എലികളിലും പിന്നീട് മനുഷ്യരിലും പരീക്ഷണം നടത്തിയതായി അദ്ദേഹം വ്യക്തമാക്കി. ഷാര്‍ജ സര്‍വ്വകലാശാലയില്‍ തുടങ്ങിയ പരിശീലനം പൂര്‍ത്തിയാക്കിയത് ബാഗ്‌ദാദ് കേന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലാണ്. ഈ മരുന്നിനായി ബ്രിട്ടനില്‍ പേറ്റന്റ് എടുത്ത് പ്രത്യേകമായി ഓഫീസ് തുറന്നിട്ടുണ്‌ട്.
ಇದಕ್ಕೆ ಸಬ್ಸ್ಕ್ರೈಬ್ ಆಗಿ:
ಕಾಮೆಂಟ್ಗಳನ್ನು ಪೋಸ್ಟ್ ಮಾಡಿ (Atom)
ಕಾಮೆಂಟ್ಗಳಿಲ್ಲ:
ಕಾಮೆಂಟ್ ಪೋಸ್ಟ್ ಮಾಡಿ