സെക്രട്ടറിയേറ്റ് മാര്‍ച്ച് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ ഉദ്്ഘാടനം ചെയ്യുന്നു
വെളിപ്പെടുത്തുന്നതെന്നും സംസ്ഥാനത്ത് അരക്കോടിയിലേറെ തൊഴില്‍രഹിതര്‍ പി.എസ്.സി പരീക്ഷയെഴുതിയും എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചുകളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തും തൊഴിലിനുവേണ്ടി കാത്തിരിക്കുമ്പോഴാണ് ഉദ്യോഗസ്ഥ-രാഷ്ട്രീയ മാഫിയ വ്യാജ നിയമനങ്ങള്‍ നടത്തി കോടികള്‍ സമ്പാദിച്ചു കൂട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധര്‍ണയില്‍ എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എ ഇബ്രാഹിം കുട്ടി, വൈസ് പ്രസിഡന്റ് കരമന റസാഖ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.പിരപ്പന്‍കോട് ഷാജഹാന്‍, ജില്ലാ
സെക്രട്ടറിമാരായ രാജന്‍ കാട്ടാക്കട, കരമന സലീം, ആര്‍ ദീപ്തി മോള്‍ സംസാരിച്ചു.
ധര്‍ണയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം അട്ടക്കുളങ്ങരയില്‍ നിന്നും ആരംഭിച്ച് സെക്രട്ടേറിയറ്റ് നടയില്‍ സമാപിച്ചു. പ്രകടനത്തിന് ജില്ലാ കമ്മിറ്റിയംഗങ്ങള്‍ മണ്ഡലം പ്രസിഡന്റുമാര്‍ നേതൃത്വം നല്‍കി.
ಕಾಮೆಂಟ್ಗಳಿಲ್ಲ:
ಕಾಮೆಂಟ್ ಪೋಸ್ಟ್ ಮಾಡಿ